മലപ്പുറം: പ്രമുഖ വ്യവസായിയും പി.കെ.കുഞ്ഞാലികുട്ടിയുടെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവുമായ കെ .എ. റഹൂഫ് ഐ.എന്‍. എല്ലില്‍ ചേര്‍ന്നു. മലപ്പുറം സുന്നി മസ്ജിദ് പരിസരത്ത് പ്രതേകം സജ്ജമാക്കിയ കളപ്പാടന്‍ റസാഖ് നഗറില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി ഐ.എന്‍. എല്‍ സ്റ്റേറ്റ് പ്രസിടന്റ്റ് എസ് .എ. പുതിയവളപ്പില്‍ റഹൂഫി നു പാര്‍ട്ടി അംഗത്വം നല്‍കി . ഐ.എന്‍ .എല്‍.. സ്റ്റേറ്റ് ജന:സെക്രട്ടറി പ്രൊ:എ.പി.അബ്ദുല്‍ വഹാബ് പൊതു സമ്മേളനം ഉത്ഘാടനം ചെയ്തു സ്വാഗതസംഘം ചെയര്‍മാന്‍ സാധു റസാഖ് അധ്യക്ഷം വഹിച്ചു. ഐ.എന്‍. എല്‍ സ്റ്റേറ്റ് സെക്രട്ടെരി കെ.പി. ഇസ്മായില്‍ ,എന്‍.കെ.അബ്ദുല്‍ അസീസ് , പി.വി.ഹംസ , എന്നിവര്‍ പ്രസംഗിച്ചു കെ.എ. റഹൂഫ് മറുപടി പ്രസംഗം നടത്തി . സ്വാഗത സംഘം ജന:കണ്‍വീനര്‍ പി.കെ.എസ് . മുജീബ് ഹസ്സന്‍ സ്വാഗതവും അസീസ് കളപ്പാടന്‍ നന്ദിയും പറഞ്ഞു .
Friday, February 24, 2012
കെ .എ. റഹൂഫ് ഐ.എന്‍. എല്ലില്‍ ചേര്‍ന്നു

Friday, February 3, 2012
ഐ.എന്‍. എല്‍ ഉത്തര മേഘലാ സമ്മേളനം
കണ്ണൂര്‍::: : ഐ.എന്‍. എല്‍ ഉത്തര മേഘലാ സമ്മേളനം കണ്ണൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയതില്‍ നടന്നു സമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ നടന്ന ഉജ്വല പ്രഗടനത്തില്‍ ആയിരങ്ങള്‍ പന്ഘെടുത്തു. പൊതു സമ്മേളനം ഐ.എന്‍.എല്‍. അഖിലേന്ദ്യാ പ്രസിടന്റ്റ് പ്രൊ:മുഹമ്മദ് സുലൈമാന്‍ ഉത്ഘാടനം ചെയ്തു
Subscribe to:
Posts (Atom)