Sunday, December 4, 2011


കോട്ടകുന്നിലെ പ്രവേശന ഫീസിനെതിരെ ഐ എന്‍ എല്‍ പ്രകടനം......

മലപ്പുറം:കോട്ടക്കുന്നില്‍ പ്രവേശന ഫീസ് 10 രൂപ ഏര്‍പ്പെടുത്തിയ മുനിസി പ്പാലിറ്റിയുടേയും,ഡി റ്റി പി സി യുടേയും നടപടിയില്‍ പ്രതിഷേധിച്ച് ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ കോട്ടക്കുന്നിലേക്ക് മാര്‍ച്ച് നടത്തി.ഐ എന്‍ എല്‍ ജില്ലാ ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തിന് നേതാക്കളായ കെ.പി. ഇസ്മയില്‍, സാധുറസാഖ് , പി.കെ.എസ്. മുജീബ് ഹസ്സന്‍, കളപ്പാടന്‍ റസാഖ്,കുഞാലി മലപ്പുറം,സി പി മുസ്തഫ എന്നിവര്‍ നേത്രുത്വം നല്‍കി.പ്രകടനത്തില്‍ നൂറിലേറെ പ്രവര്‍ത്തകര്‍ പങ്കെടുത്തു

                                                  

Friday, November 25, 2011

മലപ്പുറം നഗരസഭാ മുന്‍ചെയര്‍മാന്‍ സാധു റസാഖ്‌ ഐ.എന്‍. എല്ലില്‍ ചേര്‍ന്നു..............
                              

                                                                 
മലപ്പുറത്ത്‌ നടന്ന ഐ.എന്‍. എല്‍. പൊതുയോഗത്തില്‍ പാര്‍ടി  അഖിലേന്ധ്യാ സെക്രട്ടറി അഹമദ് ദേവര്‍ കോവില്‍ മെമ്പര്‍ഷിപ്‌ നല്‍കി സ്റ്റേറ്റ് ജന:സെക്രടറി പ്രൊ:എ.പി. അബ്ദുല്‍ വഹാബ് പൊതുസമ്മേളനം ഉത്ഘാടനം ചെയ്തു കെ.പി.ഇസ്മായില്‍ അധ്യക്ഷം വഹിച്ചു. ADV : ഓ.കെ.തങ്ങള്‍, സി.എച്ച്.മുസ്തഫ,പി.കെ.എസ് . മുജീബ് ഹസ്സന്‍ എന്നിവര്‍ പ്രസംഗിച്ചു റസാഖ് കളപ്പാടന്‍ സ്വാഗതവും പി.ഇസ്മായില്‍ കുട്ടി നന്ധിയുംപറഞ്ഞു