കോട്ടകുന്നിലെ പ്രവേശന ഫീസിനെതിരെ ഐ എന്‍ എല്‍ പ്രകടനം......
മലപ്പുറം:കോട്ടക്കുന്നില്‍ പ്രവേശന ഫീസ് 10 രൂപ ഏര്‍പ്പെടുത്തിയ മുനിസി പ്പാലിറ്റിയുടേയും,ഡി റ്റി പി സി യുടേയും നടപടിയില്‍ പ്രതിഷേധിച്ച് ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ കോട്ടക്കുന്നിലേക്ക് മാര്‍ച്ച് നടത്തി.ഐ എന്‍ എല്‍ ജില്ലാ ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തിന് നേതാക്കളായ കെ.പി. ഇസ്മയില്‍, സാധുറസാഖ് , പി.കെ.എസ്. മുജീബ് ഹസ്സന്‍, കളപ്പാടന്‍ റസാഖ്,കുഞാലി മലപ്പുറം,സി പി മുസ്തഫ എന്നിവര്‍ നേത്രുത്വം നല്‍കി.പ്രകടനത്തില്‍ നൂറിലേറെ പ്രവര്‍ത്തകര്‍ പങ്കെടുത്തു
No comments:
Post a Comment