മുജീബ് ഹസ്സന് ഐ .എന് . എല് . ജില്ലാ സെക്രട്ടറി ...
മലപ്പുറം:ഇന്ത്യന് നാഷണല് ലീഗ് (I N L ) മലപ്പുറം ജില്ലാ സെക്രട്ടറി യായി പി.കെ.എസ്.മുജീബ് ഹസ്സനെ മലപ്പുറത്ത് ചേര്ന്ന ജില്ലാ കൌണ്സില് തെരഞ്ഞെടുത്തു. കൊടൂര് ഒറ്റത്തറസ്വദേശിയായ മുജീബ് ഹസ്സന് മുസ്ലിം ലീഗ് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എം.എസ് .എഫിലൂടെ യാണ് പൊതു പ്രവര്‍ത്തന രംഗത്ത് വന്ന് . എം.എസ് .എഫിന്‍റെയും, മുസ്ലിം യൂത്ത് ലീഗിന്‍റെയും, വാര്‍ഡ്-പഞ്ചായത്ത് ഭാരവാഹിയായിപ്രവര്തിച്ചിട്ടുണ്ട് . ഖയിദെ മില്ലത്ത് കള്‍ച്ചറല്‍ ഫോറം മങ്കട മണ്ഡലം ജനറല്‍ കണ്‍വീനര്‍, ജില്ലാ കമ്മിറ്റി മെമ്പര്‍, എന്നീ നിലയില്‍ പ്രവര്‍ത്തിച്ചു . 1994 ല്‍ ഐ.എന്. എല്‍. രൂപീകരണത്തോടെ പാര്‍ടി നേത്രത്വനിരയിലേക്ക് വന്ന മുജീബ് ഹസ്സന് നാഷണല്‍ യൂത്ത് ലീഗിന്‍റെ പ്രഥമ സംസ്ഥാന പ്രവര്‍ത്തക സമിതിയിലെയും ഐ.എന്. എല്‍. പ്രഥമ ജില്ലാ പ്രവര്‍ത്തക സമിതിയിലെയും ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. ഐ.എന്‍. എല്ലിന്‍റെ ഗള്‍ഫിലെ പോഷക സംഘടനയായ ഐ.എം.സി.സി. ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി, അല്‍ - ഖോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി, സൗദി കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഐ.എന്. എല്‍. മങ്കട മണ്ഡലം ജനറല്‍ സെക്രട്ടറി, നാഷണല്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍ന്‍റ്റ്, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍, എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. മലപ്പുറം നഗര വികസന പ്രക്ഷോഭ സമിതി രക്ഷാതികാരി , ജില്ലാ എപ്ലോയ്മെന്‍റ്റ് എക്സ്ചേഞ്ച് ഉപദേശക സമിതി അംഗം, ഐ.എന്. എല്. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍, ഐ . എന് . എല്‍ . ഫേസ് ബുക്ക് യുണിറ്റ് കോ - ഓഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. വെസ്റ്റ് കോടൂര്‍ സ്വദേശി പതിയില്‍ കുഞ്ഞി മുഹമ്മദിന്‍റെ മകള്‍ ശബ്നയാണ് ഭാര്യ, ഷംന ഷെറിന്‍,ഷാനിബാ ഷെറിന്‍, (മഅദിന്‍ പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥികള്‍ ) ഷിഫ്നാ ഷെറിന്‍, ഇന്‍ഫാ ഷെറിന്‍ എന്നിവര്‍ മക്കളാണ്....

No comments:
Post a Comment