Monday, May 7, 2012

എന്‍... വൈ. എല്‍. യുനിവേയ്സിറ്റി മാര്‍ച്ച് ................

സിന്ധിക്കെറ്റ് പിരിച്ചുവിട്ടു കാലിക്കറ്റ് യുനിവേയ്സിറ്റി ഭൂമിദാനത്തെകുറിച്ച്   ജുഡീഷല്‍ അന്യേഷണം നടത്തണ മെന്നാവശ്യപ്പെട്ടു എന്‍.. വൈ. എല്‍. യുനിവേയ്സിറ്റി മാര്‍ച്ച് . സലിഹ് മേടപ്പില്‍,സി.പി. അബ്ദുള്‍വഹാബ്,താജുദീന്‍ മട്ടന്നൂര്‍ , ഓ.പി.സലിം,പി.കെ.എസ് . മുജീബ് ഹസ്സന്‍ , എ.കെ. സിറാജ് എന്നിവര്‍ നേത്രത്വം നല്‍കി .
                                                                        
                      

No comments: