ഐ എന്‍ എല്‍ പ്രകടനം മലപ്പുറത്ത്.........
രാഷ്ട്രീയ പ്രതിയോഗികളെ കള്ളക്കേസില്‍ കുടുക്കുന്നതിലും രൂക്ഷമായ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ മലപ്പു റത്ത് ഉജ്ജ്വല പ്രകടനം നടത്തി . കുന്നുമ്മല്‍ കിഴക്കേതല പെട്രോള്‍ പമ്പ് പരിസരത്ത് നിന്നാരംഭിച്ച പ്രഗടനം കെ.എസ് .ആര്‍ .ടി .സി. ബസ് സ്റ്റാന്‍ന്റ്റ് പരിസരത്ത് സമാപിച്ചു നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പ്രകടനത്തിന് ഐ.എന്‍. എല്‍. ജില്ലാ പ്രസിടന്റ്റ് ADV:ഒ .കെ.തങ്ങള്‍, ജന: സെക്രട്ടറി സി.എച്ച്. മുസ്തഫ , നാഷണല്‍ യൂത്ത് ലീഗ് ജില്ലാ പ്രസിടന്റ്റ് പി.കെ.എസ്.മുജീബ് ഹസ്സന്‍, ജന: സെക്രട്ടറി എ.കെ.സിറാജ്, സാധു റസാക്ക്,കളപ്പാടന്‍ അസീസ്, ഇ.കെ.സമദ് ഹാജി , ടി.എ.സമദ്, സി.പി. അബ്ദുല്‍ വഹാബ്,സി.പി. മുസ്തഫ , എന്നിവര്‍ നേത്രത്വം നല്‍കി. കെ.എസ് .ആര്‍ .ടി .സി. ബസ് സ്റ്റാന്‍ന്റ്റ് പരിസ രത്ത് നടന്ന പ്രതിഷേധ യോഗത്തില്‍ ഐ.എന്‍.. എല്‍. സ്റ്റേറ്റ് സെക്രെട്ടറി കെ.പി. ഇസ്മയില്‍ , ഐ.എന്‍.. എല്‍. സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പര്‍ എന്‍. കെ. അബ്ദുല്‍ അസീസ് എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment