Monday, July 8, 2013


മുഖ്യനെ കണ്ടത് സരിതയ്ക്കൊപ്പം സംസാരിച്ചത് സോളാര്  വിഷയം ........മുഖ്യന്  ഇന്ന് സഭയില്  ആണയിട്ടതു മുഴുവന്  പച്ചക്കള്ളം ...ശ്രീധരന്  നായരുടെ മൊഴി പകര്പ്പ് റിപ്പോര്ട്ടര് ചാനല്  പുറത്തു വിട്ടു ...2012 ജൂലൈ 9 നാണ്   മുഖ്യ മന്ത്രിയെ കാണാന് ശ്രീധരന്  നായര്  എത്തുന്നത് കൂടെ സരിതാ നായരും  ശ്രീധരന്  നായര്ക്ക്‌ എല്ലാ സഹായവും ഉമ്മന്  ചാണ്ടി വാഗ്ദാനം ചെയ്തു . മുഖ്യ മന്ത്രിയുടെ ഓഫീസില്  സരിതാ നായര്ക്ക്‌ പാസ്സില്ലാതെ ഒരു വിധ പരിശോധനകളും ഇല്ലാതെ കടന്ന് ചെല്ലാന് സാദിക്കുന്നത് കണ്ടപ്പോള് തന്നെ ശ്രീധരന്  നായര്ക്കു വിശ്വാസമായി... ജോപ്പന്റെ കാബിനില്  ആദ്യ കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസില്  ആ സമയം ശെല്വരാജ് എം എല് . എ മാത്രം വകീലിനെ പുറത്തു നിര് ത്തി.ഉമ്മന്  ചാണ്ടിയോട് സരിതാ നായര്  പറഞ്ഞു " ഇദ്ദേഹമാണ് ഞാന്  പറഞ്ഞ ക്രഷര്  മുതലാളി നിങ്ങളെ പ്പോലെ ഉള്ളവര്  മുന്നോട്ടു വരണം , ഇതേ ഉള്ളൂ വൈദ്യുതി സബ്സിഡിയും കാര്യങ്ങളും ഒക്കെ സരിത എസ് നായര്  പറഞ്ഞില്ലേ എന്ന് ഉമ്മന് ചാണ്ടി ".. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ഇപ്പോള്‍ വെള്ളമില്ലാത്ത സ്ഥിതിയാണ്. വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ സോളാര്‍ എനര്‍ജി മാത്രമാണ് മറുപടി.
മൂന്ന് മെഗാവാട്ടിന്റെ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീധരന്‍നായര്‍ അംഗമായ ട്രസ്റ്റിലെ മറ്റ് അംഗങ്ങളെ കൂടി ഇക്കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  രണ്ടു ലക്ഷം രൂപയുടെ ഡി ഡി കൈമാറി . ഓര്ക്കുക ഈ കാര്യങ്ങള് വെളി പ്പെടുത്തുന്ന ശ്രീധരന്  നായര് ഒന്നാം തരം കൊണ്ഗ്രെസ്സു കാരനാണ്‌ ......സോളാര്‍ കേസിലെ പരാതിക്കാരന്‍ ശ്രീധരന്‍ നായര്‍ തന്നെ വന്നു കണ്ടിരുന്നുവെന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ സമ്മതിച്ചിരുന്നു. ക്വാറി ഉടമകളുടെ ട്രസ്റ്റ് അംഗങ്ങള്‍ക്കൊപ്പമാണ് ശ്രീധരന്‍ നായരെ കണ്ടതെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. ഇത് തെറ്റാണെന്നാണ് ശ്രീധരന്‍നായരുടെ മൊഴി പുറത്തുവന്നതോടെ തെളിഞ്ഞിരിക്കുന്നത്..... അപ്പൊ ഉമ്മചാ കാര്യങ്ങളൊക്കെ സുതാര്യ മല്ലെ ...??? ഇനിയെന്നാ രാജി ..... ( അതുണ്ടാവില്ല ജനങ്ങള് ചെവിക്കു പിടിച്ച് പുറത്താ ക്കേണ്ടി വരുമെന്നറിയാം )............

No comments: