Monday, July 8, 2013

സുകുമാരന്  നായര്ക്ക്‌ ഉള്ളതും ... കുഞാപ്പാക്ക്  ഇല്ലാത്തതും.... '' മാനം"...??? 
-----------------------------------------------------------
മുസ്ലിം ലീഗ് മുഖ പത്രമായ ചന്ദ്രിക ദിനപതത്തിന് എതിരെ ഒരു കോടിയുടെ മാനനഷ്ട്ട കേസ് എന് .എസ്.എസ്. സെക്രട്ടറി സുകുമാരാന്  നായര് ഫയല്  ചെയ്തു .. തന്നെ കുറിച്ച് മോശം ആയി പത്രം എഴുതിയതിനു എതിരെ ആണ് കേസ് .... കേസ് വരും എന്ന് അറിഞ്ഞ് ഹൈദര് അലി തങ്ങള് പത്രത്തിന്റെ PUBLISHER സ്ഥാനം വിട്ടു " കോഴി കൂട്ടില് " ഒളിച്ചു എന്നത് മറ്റൊരു വശം ......സുകു നായരോട് ഒരു ബഹുമാനമോ പ്രതിപതിയോ ഇല്ല എങ്കിലും സ്വന്തം ആയി തനിക്കു മാനം ഉണ്ട് എന്ന് മാലോകരെ ബോധിപ്പിക്കാന് എങ്കിലും അങ്ങേര്ക്ക്  കഴിഞ്ഞു .......അബ്ബാസ് സേട്ട് എന്ന കുഞ്ഞപ്പയുടെ PA യുടെ മരണത്തെ കുറിച്ച് വി എസ്  അച്യുതാനന്ദന്,പത്ര സമ്മേളനത്തിലൂടെയും  REPORTER ചാനല് വഴിയും കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. .... സ്വാഭാവിക മരണം എന്ന് കരുതിയ ഒരു മരണത്തെ തന്റെ രക്ഷക്ക് വേണ്ടി കൊലപ്പെടുത്തി എന്ന് സംശയിക്കുന്നതായി ആണ് വി എസ്  പറഞ്ഞത് ( വി.എസ്സി നെതിരെ നിയമ നടപടി സ്വീകരിക്കു മെന്ന് ലീഗ് സെക്രട്ടറി കെ.പി.എ.മജീദും പറഞ്ഞിരുന്നു )...........മലപ്പുറം പാസ്പോര്ട്ട്‌ ഓഫീസുമായി ബന്ധപ്പെട്ട് നടന്ന വന്  തട്ടിപ്പ് മറ നീക്കി പുറത്തു വന്നു കൊണ്ടിരിക്കുന്ന സമയത്ത് കോണ്‍ഗ്രസ്സും ആയി ഒരു " വ്യാജ ഏറ്റുമുട്ടല്  " ഉണ്ടാക്കി ആ കേസ് തേച്ചു മാച്ചു കളയാന് വേണ്ടി കേന്ദ്രത്തെ കൊണ്ട് ലീഗ് ഇടപെടുവിക്കുന്നു എന്ന സംശയവും പൊതു ജന സമൂഹത്തില് ഉടലെടുത്തിട്ടുണ്ട് ..
വി എസ് പറഞ്ഞ കാര്യം കെട്ടി ചമച്ചത് ആണ് എങ്കില് എന്ത് കൊണ്ട് കുഞ്ഞപ്പയും ലീഗും വി എസ്സിനു എതിരെ നിയമ നടപടി എടുക്കുന്നില്ല ...സുകു നായര്ക്ക് ഉണ്ടായ മാനനഷ്ട്ടതിന്റെ നൂറില് ഒരു അംശം പോലുംമാനനഷ്ട്ടം കുഞ്ഞപ്പക്ക് ഇല്ലേ ?ഉത്തരം പറയേണ്ടത് ലീഗ് ആണ് .... ലീഗ് മാത്രം .....




No comments: