Thursday, January 16, 2014


ഐ.എന് .എല് . പൊന്നാനി പാറ് ലമെന്റ് മണ്ഡലം  കണ്‍വെന്ഷന് ഫെബ്രുവരി 1 ന് .....

ഇന്ത്യന് നാഷണല് ലീഗ് പൊന്നാനി പാറ്ലമെന്റ്മണ്ഡലം  കണ്‍വെന്ഷന് ഫെബ്രുവരി 1 ന് ശനി വൈകിട്ട് 3:00 മണിക്ക് തിരൂര് ട്രസ്റ്റ് പ്ലാസ്സാ ഓഡിറ്റോറിയത്തില് നടക്കും. കേന്ദ്ര-സംസ്ഥാന നേതാക്കള്സംബന്ധിക്കുന്ന പ്രസ്തുത കണ്‍വെന്ഷനില് വെച്ച് പാര്ട്ടി നിലപാട് പ്രഖ്യാപിക്കും .തെരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങള്ക്ക് നേത്രത്വം നല്ക്കാന് പാറ്ലമെന്റ് മണ്ഡലം കമ്മിറ്റി രൂപീകരിക്കും ....  

No comments: