മുസ്ലിം ലീഗ് നിലപാട് ദുരുദ്ദേശത്തോടെ ................................
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കേരളീയർക്ക് മേൽ അതിക നികുതി അടിച്ചേൽപിച്ച UDF സർക്കാരിനെതിരെ മുസ്ലിം ലീഗ് !!!!!!..... അതിക നികുതി പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി ആവശ്യപ്പെട്ടുവത്രേ .......മുസ്ലിം ലീഗ് പ്രതിനിധികൾ പങ്കെടുത്ത UDF ഉന്നതാതികാര സമിതി യാണ് അതിക നികുതി ഏർപെടുത്താൻ സർക്കാരിന് ശുപാർശ ചെയ്തത്.... മുസ്ലിം ലീഗിന്റെ 5 മന്ത്രിമാർ ഉൾപെട്ട കാബിനറ്റ് യോഗമാണ് നികിതി കൂട്ടാനുള്ള ഓർഡിനൻസ് അന്ഗീകരിച്ചത് .... കാബിനറ്റ്അന്ഗീകരിച്ച ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ട് നിയമമായി നികുതി പിരിവ് തുടങ്ങിയിട്ട് ഒരാഴ്ചയായി..... ഇതുവരെ മിണ്ടാതിരുന്നിട്ട് മുസ്ലിം ലീഗ് ഇപ്പോ പ്രതിപക്ഷ കക്ഷികളെ പോലെ സംസാരിക്കുന്നത് ഏതായാലും ജനങ്ങളെ സ്നേഹിക്കുന്നത് കൊണ്ടാവില്ല..... സർക്കാരിനെ മുൾമുനയിൽ നിർത്തി 5 ആം മന്ത്രിയെ സംഘടിപ്പിചെടുത്ത പോലെ എന്തോ ദുരുദ്ദേശം ഇവർക്കുണ്ട് ...............
No comments:
Post a Comment