Wednesday, February 20, 2013




 കെ എം ഷാജി എന്ന സമുദായത്തിലെ ഒറ്റുകാരന് ചതിയന്‍ മില്ലത്ത് എന്നാണു കൂടുതല്‍ യോജിച്ച വിശേഷ നാമം...........



  

    കെ എം ഷാജി എന്ന സമുദായത്തിലെ ഒറ്റുകാരന് ചതിയന്‍ മില്ലത്ത് എന്നാണു കൂടുതല്‍ യോജിച്ച വിശേഷ നാമം എന്ന് തോന്നുന്നൂ. പണ്ട് മുലിം ലീഗിന്റെ അഖിലേന്ത്യ വൈസ് പ്രസിഡായിരുന്ന  സമദ് സാഹിബിനു അന്നത്തെ നേതൃത്വം നല്കി്യ ഷേരേ മില്ലത്ത് എന്ന വിശേഷണം ചില വിവര ദോഷികള്‍ സമദ് സാഹിബില്‍ നിന്ന് പറിച്ചെടുത്തു ഈ ചതിയന്‍ നല്കിയത് കാണുമ്പോള്‍ സഹതപിയ്ക്കാനും തോന്നുന്നില്ല ഈയടുത്ത കാലത്ത് ഷാജി പറഞ്ഞ വാക്കുകള്‍ -------------------- ഇല്ല, ജയ രാജാ, ജയരാജാ, വിടില്ല ഞങ്ങള്‍. നിന്നെ ഞങ്ങള്‍ പിടി കൂടുക തന്നെ ചെയ്യും. അത് ഇരുട്ടിന്‍റെ  മറവില്‍ കത്തിയും കൊണ്ട് കാത്തിരുന്നു കൊണ്ടല്ല, നിയമത്തിന്റെത ഇടനാഴിയില്‍ ഞങ്ങള്‍ കാത്തിരിക്കും നിന്നെ. അതിന് സ്വന്തം ജീവന്‍ തന്നെ ബലി നല്കി്യാലും ശരി --------------------- വീരവാദം മുഴക്കുന്നവര്‍ ഒന്നോര്ക്കുക . ഷുക്കൂര്‍  കൊല്ലപ്പെട്ട കണ്ണൂരില്‍  ആകെയുള്ളത് ഒരു മുസ്ലി ലീഗ് MLA .(കെ.എം.ഷാജി) മൂന്നു മണിക്കൂര്‍തടവിലിട്ടു കുറ്റ വിചാരണ നടത്തി യാണ്  ചെറുപ്പക്കാരനെ കൊലപ്പെടുത്തിയത്എന്ന് ലീഗുകാര്‍....... 5 വര്ഷം യൂത്ത് ലീഗിന്റെ തലപ്പത്തു ഇരുന്നു, രണ്ടര മണിക്കൂര് കൊണ്ട് വിളിച്ചാല് കിട്ടുന്ന 5 യൂത്ത് ലീഗ് പ്രവര്ത്തകരെ ഉണ്ടാക്കാന് ാജിക്ക് 5 കൊല്ലം കൊണ്ടും കഴിഞ്ഞില്ല.... കഴിഞ്ഞത് നാട്ടിലെ മുസ്ലിം യുവാക്കളെ തമ്മിലടിപ്പിക്കാനും...സ്വന്തം ഭാര്യയുടെ പേരില് അനധികൃതമായി കോടികളുടെ സ്വത്ത് സംബാദിയ്ക്കാനുമാണ്......

                സ്വന്തം ഭാര്യയുടെ പേരിലുള്ള വയനാട്ടിലെ ബിനാമിഭൂമിക്കടുത്തുള്ള സെമിത്തേരി ഒഴിപ്പിക്കാന്‍ ആര്‍ .എസ് . എസ്സുമായി ചേര്‍ന്ന് ഈ വിദ്വാന്‍ നടത്തിയ സമരം നാം കണ്ടതാണല്ലോ?. ആര്‍ .എസ് . എസ്സിന്‍റെ  വേദികളിലെ സ്ഥിരം ക്ഷണിതാവായ ഇയാള്‍ കുമ്മനം ഷാജിയെന്ന ഇരട്ട പേരിലാണ് ആര്‍ .എസ് . എസ്സുകാര്‍ക്കിടയില്‍ അറിയപെടുന്നത് തന്നെ. സ്വ ന്തം സഹപ്രവര്‍ത്തകനായ റംസി എന്ന ഒരു യൂത്ത് ലീഗ് പ്രാദേശിക നേതാവിനെ ഷാജി കള്ളാ കേസില്‍ കുടുക്കിയത് ഈ അടുത്താണ്. ഷാജിയെ ഫോണില്‍ ഭീഷണി പെടുതിയെന്നാണ് ആരോപണം !!! ഒരു സാദാ യൂത്ത് ലീഗുകാരന്‍ ഫോണില്‍ കൂടി രണ്ട് തെറി പറഞ്ഞപ്പോഴേക്കും സമുദായത്തിന്‍റെ  ഈ സിംഹം എന്തേ പേടിച്ചുപോയോ?. സംഗതി അതൊന്നുമല്ല ഷാജിയുടെ സ്വഭാവ ദൂഷ്യം പുറത്താക്കുന്ന തെളിവുകള്‍ റംസി യുടെ കയ്യിലുണ്ടത്രേ .... ശുക്കൂര്‍ അക്രമികളുടെ കയ്യില്‍ കിടന്നു പിടഞ്ഞു മരിയ്ക്കു മ്പോള്‍ (ലീഗുകാരുടെ ഭാഷ )ഈ ചതിയന്‍  കുവൈത്തിലെയ്ക്കുള്ള യാത്രയുടെ തിരക്കിലാ യിരുന്നുവല്ലോ ഷുക്കൂറിന്റെ ജീവനെയ്ക്കാള്‍ വലുത് തന്റെ കുവൈത്ത് യാത്രയാണെന്ന് ഈ ചതിയന്‍ ഷാജി മനസ്സി ലാക്കി യിരുന്നൂ.കണ്ണൂരില് വെച്ചു INL കാര് കയ്യേറ്റം ചെയ്തു എന്ന്പറഞ്ഞ്‌ മുഖം മൂടി ധരിച്ച ഒരു കൂട്ടം ഷാജിയുടെ ഗുണ്ടകള്  ടൌണില് എത്തുകയും INL പ്രവര്ത്തചകരുടെ വാഹനങ്ങള് അടിച്ചു കര്ക്കുകയും ചെയ്തു(മാതൃഭൂമി പത്രം,പേജ് 5 ,4 -Feb 4-2012 ).... താങ്കളെ ആരെങ്കിലും മര്ദ്ദിരയ്ക്കാന് വന്നാല്‍  മുഖം മൂടി അക്രമം ഹലാലാണോ? .തിരിച്ചടിക്കല് ഹലാലാണോ? എന്നൊക്കെ വീമ്പിളക്കുന്ന ഷാജിയുടെ കാറിന്റെ ഗ്ലാസ്‌  തകര്തെന്നു പറഞ്ഞ്‌ ലീഗുകാര് തിരിച്ചടിച്ചു മുഖം മൂടി ധരിച്ചായിരുന്നു.  ആവേശം എന്ത് കൊണ്ട് അരും കൊല ചെയ്യപ്പെട്ട ഷുക്കൂറിന്റെ കാര്യത്തില് കാണുന്നില്ല...?സംഘടനാ തെരഞ്ഞെടുപ്പിന്‍റെ പേരില്‍ സ്വന്തം പാര്‍ടി സെക്രട്ടറിമാരായ ബഷീറിനെയും മജീടിനെയും കൈകാര്യം ചെയ്തത് .എന്‍.എല്ലുകരോ സി.പി.എമ്മുക്കാരോഅല്ല...ലീഗിന്റെ തന്നെ പ്രവര്ത്താകരാണ് ‍....സ്വന്തം നേതാക്കളെ വളഞ്ഞിട്ട് ടിക്കാനുള്ള  ആവേശം കണ്ണൂരിലെ ഷുക്കൂറിന്റെ കാര്യത്തില് കാണിച്ചെങ്കില്  പാവത്തിന്റെ ജീവന് ഇന്നും സമൂഹത്തിനും സമുദായത്തിനും ഉപകരിക്കുമായിരുന്നു  ശുകൂര്‍ രക്ത സാക്ഷിയാണെന്നു പറഞ്ഞു നാടുനീളെ പ്രസംഗിച്ചും പണം പിരിച്ചും നടന്നിട്ട് അവസാനം സാക്ഷി പോലും ഇല്ലാത്ത അവസ്ഥ യായി. സ്വന്തം പാര്‍ടികാരായ സാക്ഷികളെ സ്വാദീനിച്ചു പ്രലോഭിപ്പിച്ചും പ്രതികള്‍ ???ക്കനുകൂല മാക്കിയത് ഷാജിയുടെ അടുപ്പക്കാരായ കണ്ണൂരിലെ മുസ്ലിം ലീഗ് നേതാക്കളാണെന്ന സത്യം പുറത്തു വന്നപ്പോ ഈ ചതിയനെ കാണാനില്ല.  ഇവനാണോ ഷേരേ മില്ലത്ത് ഇവന് ഏറ്റവും യോജിച്ച നാമം ചതിയന്‍ മില്ലത്ത് എന്നാണു. ‍ചതിയന്‍ മില്ലത്ത് ഷാജി ഒരായിരം വര്ഷം ഇഅതിക്കഫ് (തപസ്സു) ചെയ്താലും സി എച്ച് കോയ സാഹിബ് ആവില്ല വേണമെങ്കില്‍ ആമു സാഹിബ് ആവാന്‍ സാധ്യതയുണ്ട്.....

No comments: