പെരിന്തല്‍മണ്ണയിലെ റിട്ടയര്‍ റജിസ്ട്രാര്‍ കെ.വി. അഹമ്മദ് ഉണ്ണി ഐ.എന്‍. എല്ലില്‍ ചേര്‍ന്നു. മേലാറ്റൂരില്‍ നടന്ന മേഘലാ ഐ.എന്‍.എല്‍. വാഹന പ്രചാരണ ജാഥയുടെ സമാപനസമ്മേളനത്തില്‍ ഐ.എന്‍. എല്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ: എ.പി. അബ്ദുല്‍ വഹാബ് കെ.വി. അഹമ്മദ് ഉണ്ണിക്ക് പാര്‍ടി അംഗത്വം നല്‍കി. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എന്‍. കെ.അബ്ദുല്‍ അസീസ്, ജില്ലാ പ്രസിടന്റ്റ് അഡ്വ :ഒ . കുഞ്ഞി ക്കോയ തങ്ങള്‍, എന്നിവര്‍ പ്രസംഗിച്ചു....

No comments:
Post a Comment