കോഴിക്കോട്: രണ്ട് മണിക്കൂര്‍കൊണ്ട് ഭാരവാഹികളെ പ്രഖ്യാപിച്പിരിഞ്ഞ ഇന്ത്യന്‍ മുസ്ലിങ്ങളുടെ ആധികാരിക സംഘടനയായി അവകാശപെടുന്ന ഇന്ത്യ ന്‍ യൂണിയന്‍ മുസ്ലിം ലീഗ് നാഷണല്‍ ജനറല്‍ ക്രണ്‍സില്‍ മീറ്റ് പ്രഹസനമായി .തെരഞ്ഞെടുപ്പു കമ്മിഷന്‍റെ കണ്ണില്‍ പൊടിയിടാന്‍ ഇ.അഹ്മദും, കുഞ്ഞാലിക്കു ട്ടിയും തട്ടിക്കൂട്ടിയ നാഷണല്‍ ക്രണ്‍സില്‍ രാജ്യത്തെ മുസ്ലിങ്ങള്‍ നേരിടുന്ന ജീവ ല്‍ പ്രശ്നങ്ങളെ കുറിച്ചോ പോട്ടെ മുസ്ലിം ലീഗിനെ കുറിച്ചോ പോലും ഒന്നും ചര്‍ച്ച ചെയ്യാതെ കോഴി ബിരിയാണിയും തിന്ന് പുതിയാപ്ല സല്‍കാരം പോലെ യാക്കിയത് എന്തിനായിരുന്നെന്ന് ആര്‍ക്കും മനസ്സിലായില്ല. ജനറല്‍ ക്രണ്‍സി ലിന്‍റെ നടപടി ക്രമങ്ങള്‍ കണ്ടാല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്നത് ഇന്ത്യന്‍ യൂണിയന്‍ ''മന്തബുദ്ധി" ലീഗ് എന്നാക്കിയോ എന്ന് സംശയിച്ചു പോ കും .ദേശീയ ജനറല്‍ കൗണ്‍സില്‍ യോഗം സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്‍ കൗണ്‍സില്‍ യോഗം ഉത്ഘാടനം ചെയ്യുന്നത് സംസഥാന പ്രസിഡണ്ട് ആണോ.? അഖിലേ ന്ത്യാ പ്രസിടന്റ്റ് സ്ഥാനത്തേക്ക് ഇ.അഹമ്മദിനെ പ്രഖ്യാപിച്ചതും ഹൈദരലി ശിഹാബ് തങ്ങള്‍ തന്നെ. ബാക്കിയുള്ള ഭാരവാഹികളെ അഹമ്മദും പ്രഖ്യാ പിച്ചു അഖിലേന്ത്യാ സെക്രടറി യായി ഇ.റ്റി . മുഹമ്മദ് ബഷീറിനെ തെരഞ്ഞെടു ത്തു ?.സംസ്ഥാന സെക്രടറി സ്ഥാനവും എം.പി.സ്ഥാനവും കൂടി ജോലി ഭാരമാ ണെന്ന് പറഞ്ഞാണ് പണ്ട് ഇ.റ്റി . മുഹമ്മദ് ബഷീറിനെ സംസ്ഥാന സെക്രടറി സ്ഥാനത്ത് നിന്ന് മാറ്റിയത് അപ്പൊ ഈ അഖിലേന്ത്യാ സെക്രടറി എന്ന് പറഞ്ഞാ ല്‍ വെറുതെ ചൊറിയും കുത്തി ഇരിക്കലാണോ?. മുസ്ലിം യൂത്ത് ലീഗിനെ ദേശീ യ തലത്തില്‍ സഘടിപ്പിക്കുന്നതിന് വേണ്ടി 7 അംഗ ഓര്‍ഗനൈസിംഗ് കമ്മിറ്റി യെ തെരഞ്ഞെടുത്തതാണ് ബഹുരസം . മുമ്പ് പാണക്കാട് സാദിക്കലി തങ്ങളെ യും ശേഷം കെ.എം.ഷാജി എം.എല്‍.എ.യും ഈ പണി ഏല്‍പിച്ചിട്ട് എന്തായി .? എന്നിട്ടാ ഇപ്പോ പി.കെ. ഫിറോസ് ... ആന വലിച്ചിട്ട് പോരാത്തത് ആട് വലി ച്ചാല്‍ പോരോ?. ചുരുക്കത്തില്‍ മലപ്പുറത്തെ ഒരു പഞ്ചായത്ത് കമ്മറ്റി കൂടുന്ന ലാഘവത്തോടെ ആരെയൊക്കെയോ പോട്ടന്മാരാക്കാന്‍ ഒപ്പിച്ച വേലതരത്തിന് ദേശീയ ജനറല്‍ കൗണ്‍സില്‍ യോഗം എന്ന് പേരുവെച്ച് മുസ്ലിം ലീഗ് പൊതുസമൂ ഹത്തിനു മുന്നില്‍ ഒന്നുകൂടി പരിഹാസ്യരായി........

No comments:
Post a Comment