മലപ്പുറം: യു.ഡി.എഫ്. സര്‍കാരിന്‍റെ മദ്യനയം തിരുത്തുക, പുതുവത്സര തലേന്ന് ബിവറേജ് ഷോപ്പുകള്‍ അടച്ചിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു നാഷണല്‍ യൂത്ത് ലീഗ് ഏരിയാ കമ്മിറ്റിയുടെ നേത്രത്വത്തില്‍ മലപ്പുറം ബിവ റേജ് റീട്ടെയില്‍ഷോപ്പിനു മുമ്പില്‍ ധര്‍ണ്ണ നടത്തി.ഐ.എന്‍. എല്‍. ജില്ലാ സെക്ര ട്ടറിയേറ്റ് മെമ്പറും മധ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ കണ്‍വീനറുമായ പി.കെ.എസ്. മുജീബ് ഹസ്സന്‍ ഉത്ഘാടനം ചെയ്തു. മുസ്തഫ ഉമ്മത്തൂര്‍, തോരപ്പ ശിഹാബ്, കെ.കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാണി,എന്‍. എം.മഷ്ഹൂദ്, റഷീദ് നടുതൊടി എന്നിവര്‍ നേത്രത്വം നല്‍കി.
Sunday, December 30, 2012
എന്‍. വൈ. എല്‍. ബിവറേജ് ഷോപ്പ് ധര്‍ണ്ണ.....

Subscribe to:
Post Comments (Atom)

No comments:
Post a Comment