ബസ്--, ടാക്സി,ഓട്ടോ,ചാര്‍ജ് വര്‍ധനവും,രൂക്ഷമായവിലക്കയറ്റവു കൊണ്ട് കേരള ജനതയെ കാളവണ്ടി യുഗത്തിലേക്ക് തള്ളിവിടുന്ന യു.ഡി.എഫ്. സര്‍ക്കാരിന്‍റെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ നാഷണല്‍ യൂത്ത് ലീഗിന്‍റെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസി ലേക്ക് കാളവണ്ടിയും,കൈവണ്ടിയും വലിച്ചു പ്രകടനം നടതി.









No comments:
Post a Comment