ഐ.എന്‍. എല്‍. മനുഷ്യച്ചങ്ങലയില്‍
ആയിരങ്ങള്‍കണ്ണികളായി ...........
ഗാസയില്‍ അക്രമം അഴിച്ച് വിടുകയും നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്യുന്ന ഇസ്രയേലിന്‍റെ മനുഷ്യകുരുതിക്കെതിരെ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണമെന്ന് ആവശ്യപ്പെട്ടും,ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ് യാപിച്ചും യുദ്ധവിരുദ്ധ സന്ദേശം ഉയര്‍ത്തിപിടിച്ചും, ഐ.എന്‍. എല്‍. സംഘടിപ്പിച്ച മനുഷ്യചങ്ങല ശ്രദ്ധേയമായി. കോഴിക്കോട് മാവൂര്‍ റോഡില്‍ കിലോ മീറ്ററുകള്‍ നീണ്ട ചങ്ങലയില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ കണ്ണികളായി. ഐ.എന്‍. എല്‍. അഖിലേന്ത്യാ സെക്രട്ടറി അഹമദ് ദേവര്‍ കോവില്‍, ഐ.എന്‍. എല്‍. സംസ്ഥാന പ്രസിഡന്റ്റ് എസ് .എ.പുതിയ വളപ്പില്‍,ഐ.എന്‍. എല്‍. സംസ്ഥാന ഭാരവാഹികളായ കെ.പി.ഇസ്മയില്‍,ഡോ : എന്‍. വി.എ. മജീദ്, എം.എ.മഹീന്‍ ഹാജി, മുഹമ്മദ് കുട്ടി കേച്ചരി, എം.ഇ.എസ് . സംസ്ഥാന പ്രസിഡന്റ്റ് ഡോ : ഫസല്‍ഗഫൂര്‍, ജാഫര്‍ അത്തോളി തുടങ്ങി സമൂഹത്തിന്‍റെ നാനാ തുറകളിലുള്ള പ്രമുഖര്‍ പങ്കെടുത്തു. ഐ.എന്‍. എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊ:എ.പി. അബ്ദുല്‍ വഹാബ് പ്രതിക്ജ ചൊല്ലി കൊടുത്തു ............
ആയിരങ്ങള്‍കണ്ണികളായി ...........
ഗാസയില്‍ അക്രമം അഴിച്ച് വിടുകയും നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്യുന്ന ഇസ്രയേലിന്‍റെ മനുഷ്യകുരുതിക്കെതിരെ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണമെന്ന് ആവശ്യപ്പെട്ടും,ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്
No comments:
Post a Comment