ഐ.എന്‍. എല്‍. മലപ്പുറത്ത് പ്രതിഷേധ പ്രഗടനം നടത്തി.......
മലപ്പുറം:റേഷന്‍ സബ്സിഡി നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചും, ബസ്-,ടാക്സി,ഓട്ടോ ചാര്‍ജ് വര്‍ധനവിലും പ്രതിഷേധിച്ചു ഐ.എന്‍. എല്‍. പ്രവര്‍ത്തകര്‍ മലപ്പുറത്ത് പ്രഗടനം നടത്തി.... മലപ്പുറം കോട്ടപ്പടിയില്‍ നിന്നാരംഭിച്ച പ്രഗടനം കുന്നുമ്മല്‍ കെ.എസ് .ആര്‍ .ടി.സി. ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.പ്രഗടനതിനു ഓ.കെ.തങ്ങള്‍,സി.എച്ച്.മുസ്തഫ, പി.കെ.എസ് ,മുജീബ് ഹസ്സന്‍, സാലിഹ് മേടപ്പില്‍, സി.പി.അബ്ദുല്‍ വഹാബ്,എ.കെ.സിറാജ്,സി.പി.മുസ് തഫ,ടി.എ.സമദ് എന്നിവര്‍ നേത്രത്വം നല്‍കി ....



No comments:
Post a Comment